Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനവലിപ്പത്തിനുള്ള ഹോര്‍മോണ്‍ ചികിത്സക്ക് ദോഷങ്ങള

ചിലരില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതു കൊണ്ട് ബ്ലീഡിംഗ് വരുന്നതായി കാണാറുണ്ട്. മാസമുറ സമയത്ത് അമിതമായ ബുദ്ധിമുട്ടുകളും ഹോര്‍മോണ്‍ ചികിത്സ ഉണ്ടാക്കുന്നു.
ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് ചിലര്‍ക്ക് അമിതവണ്ണം വരുത്തിവയ്ക്കുകയും ചെയ്യും. ചില സ്ത്രീകളുടെ ശരീരത്തില്‍ നീരുണ്ടാകാനും ഇത് കാരണമാകും.
മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകളും ചിലപ്പോഴെങ്കിലും കണ്ടുവരാറുണ്ട്.
ഹോണ്‍മോണ്‍ കുത്തിവയ്പ് വജൈനയില്‍ ചൊറിച്ചിലും അണുബാധയും ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ചിലരില്‍ വൈകാരികക്ഷോഭം നിയന്ത്രിക്കാനാവത്ത അവസ്ഥയും സ്തനവളര്ച്ചക്കുള്ള ഹോര്‍മോണ്‍ കുത്തിവയ്പ് ഉണ്ടാക്കുന്നു.
എന്നാല്‍ എല്ലാ സ്ത്രീകളിലും ഹോര്‍മോണ്‍ കുത്തിവയ്പ് ഇത്തരം ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് പറയാനാവില്ല. ഇത് ചില സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
