Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വേനല്‍ക്കാലത്ത് കുറച്ചു കഴിയ്ക്കുക

ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ പ്രധാനം ആവശ്യത്തിന് മാത്രം ഭക്ഷണം കഴിയ്ക്കുകയെന്നതാണ്. വാരിവലിച്ചു കഴിയ്ക്കുന്നത് ഒഴിവാക്കണം. മസാല, എണ്ണ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. കുറേശെ ഭക്ഷണം പല സമയങ്ങളിലായി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
മാംസഭക്ഷണം കഴിവതും കുറയ്ക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് പ്രധാനമാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിയ്ക്കുക. മാംസാഹാരം നിര്‍ബന്ധമെങ്കില്‍ മീന്‍ കഴിയ്ക്കാം. അതും വറുക്കാതെ. കറി വച്ചോ ഗ്രില്‍, ബേക്ക് ചെയ്തോ കഴിയ്ക്കാം.
വെള്ളം ധാരാളം കുടിയ്ക്കേണ്ടത് ഏറ്റവും പ്രധാനം. ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിച്ചില്ലെങ്കില്‍ ഡീഹൈഡ്രേഷന് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. തക്കാളി, ആപ്പിള്‍, പെയര്‍, തണ്ണിമത്തന്, കുക്കുമ്പര്‍, മധുരക്കിഴങ്ങ്, ചേന തുടങ്ങിയവ വേനല്‍ക്കാലത്തിന് ചേര്‍ന്ന ഭക്ഷണക്രമങ്ങളാണ്.
മല്ലി, ഉലുവ, ഏലയ്ക്ക, ജീരകം, പെരുഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ദഹനത്തെ സഹായിക്കുന്ന ചില മസാലകളാണ്. ഇവ ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
