Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരം
സമയത്ത് മാസമുറ വരാത്തത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന പ്രശ്നമാണ്. മാസമുറ വരാതിരിക്കുന്നത് ഗര്‍ഭിണിയായതിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ ഉത്കണ്ഠ, വിഷമം, വിഷാദം, പിരിമുറുക്കം എന്നിവ കാരണവും മാസമുറ സമയത്ത് വൈകുകയോ വരാതിരിക്കുകയോ ചെയ്യാം. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും എന്തെങ്കിലും അസുഖമുളളവരിലും ഇതേ അവസ്ഥ കാണാറുണ്ട്. സമയത്ത് മാസമുറ വരാനുളള ചില മാര്‍ഗങ്ങളിതാ,
പപ്പായ, മുന്തി, ഫിഗ് എന്നിവ കഴിക്കുന്നത് മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ചൂടുല്പാദിപ്പിക്കുകയും അതുവഴി മാസമുറ വരികയും ചെയ്യും.
കാരററ്, പാവയ്ക്ക, വേവിച്ച നിലക്കടല, ചോളം എന്നിവ മാസമുറ വരാന്‍ നല്ലതാണ്.
എള്ള്, പെരുഞ്ചീരകം, മല്ലി, ജീരകം തുടങ്ങിയവയും മാസമുറ വരുത്താനും മാസമുറ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.
ആയുര്‍വേദ പ്രകാരം ആര്യവേപ്പ്, ആലില എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് മാസമുറ വരാനുള്ള ഉത്തമമാര്‍ഗമാണ്.
ചൂടുവെളളത്തില്‍ നെയ്യ് കലര്ത്തിക്കഴിക്കുക, വയറില്‍ ആവണക്കെണ്ണ തടവുക എന്നിവയും മാസമുറപ്രശ്നങ്ങള് പരിഹരിക്കും.
വ്യായാമങ്ങളും യോഗയിലെ പ്രാണായാം തുടങ്ങിയവും മാസമുറക്രമക്കേടുകള്ക്കുളള പരിഹാരങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
