Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ചെറുപ്പം കാക്കും ഭക്ഷണം

സ്ട്രോബറി, തക്കാളി തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ സഹായിക്കുന്നവയാണ്. സ്ട്രോബെറിയിലെ വൈറ്റമിന്‍ സി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുവാനും അങ്ങനെ പ്രായം തോന്നുന്നത് കുറയാനും സഹായിക്കും. തക്കാളിയാകട്ടെ ചര്‍മം മൃദുവാകാനും തിളങ്ങാനും സഹായിക്കും.
പച്ചക്കറികള്‍ ചര്‍മാരോഗ്യത്തിന് പ്രധാനമാണ്. ഇവയിലെ വൈറ്റമിനുകള്‍ ചര്‍മത്തിന് തിളക്കം നല്‍കുകയും കൂടുതല്‍ പോഷണം നല്‍കുകയും ചെയ്യും. ഇവ പാകം ചെയ്യുമ്പോള്‍ അധികം വേവിയ്ക്കരുത്. ഇവയുടെ ഗുണം നഷ്ടപ്പെടും. പച്ചക്കറികള്‍ സാലഡോ സൂപ്പോ ആയി കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
കുരുമുളക് പോലുള്ള ചില മസാലകളും സൗന്ദര്യത്തെ സംരക്ഷിക്കും. ഇവ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ വിശപ്പു കുറയും. തടി കുറയാനും നല്ല ശരീരം ലഭിക്കാനും ഇത് സഹായിക്കും.
വെള്ളം ധാരാളം കുടിയ്ക്കണം. ചര്‍മാരോഗ്യത്തിന് ഇത് പ്രധാനമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
