Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാന്‍ ഭക്ഷണം

മിക്കവാറും പച്ചക്കറികള്‍ക്ക് ക്യാന്‍സര്‍ തടയാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതും പ്രധാനം. ചീര, ബ്രൊക്കോളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, മത്തങ്ങ തുടങ്ങിയവ ബ്രെസ്റ്റ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങളാണ്. ഇവ ഒലീവ് ഓയിലില്‍ പാകം ചെയ്തു കഴിയ്ക്കുന്നത് കൂടുതല്‍ നല്ലത്.
പഴവര്‍ഗങ്ങളും നല്ലതുതന്നെ. കടുത്ത നിറത്തോടു കൂടിയ ഫലവര്‍ഗങ്ങളാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാന്‍ നല്ലതെന്നു പറയും. സ്ട്രോബെറി, പീച്ച്, കറുത്ത മുന്തിരി എന്നിവ നല്ലതാണ്. ഇവയില്‍ ഒന്നെങ്കിലും പ്രഭാതഭക്ഷണത്തില്‍ പതിവാക്കുക.
തവിട് കളയാത്ത ധാന്യങ്ങള്‍ തടി കൂടാതിരിക്കാനും ബ്ലഡ് ഈസ്ട്രജന് തോത് കുറയ്ക്കുകയും ചെയ്യും. ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കും.
പാലും പാലുല്പന്നങ്ങളും കുറയ്ക്കുന്നതാണ് നല്ലത്. ഇത് കൊഴുപ്പു കൂട്ടുകയും ക്യാന്‍സര്‍ കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. പാലിന് പകരം സോയപ്പാല്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഒലീവ് ഓയില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ ഇതില്‍ പാകം ചെയ്തു കഴിയ്ക്കുന്നത് നന്നായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
