Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യതയ്ക്ക് പ്രകൃതിദത്ത പരിഹാരങ്ങള്‍

അരയാലിന്റെ വേര് സ്ത്രീ,പുരുഷ വന്ധ്യതയ്ക്കുള്ള ഒരു പരിഹാരമാണ്. ഇതിന്റെ വേര് ഉണക്കി പൊടിക്കുക. ഇത് 20 ഗ്രാം ഒരു ഗ്ലാസ് പാലില്‍ കലക്കി മൂന്നു ദിവസം കുടിയ്ക്കണം. സ്ത്രീകള്‍ക്കാണ് പ്രശ്നമെങ്കില്‍ ആര്‍ത്തവത്തിന്റെ എട്ടാമത്തെയോ ഒന്‍പതാമത്തെയോ ദിവസമാണ് കഴിച്ചുതുടങ്ങേണ്ടത്.
ബ്ലാക് ബെറി ഇന്ത്യന്‍ വംശജനല്ലെങ്കിലും പ്രകൃതിദത്ത വന്ധ്യതാ ചികിത്സക്ക് ഇത് ഉപയോഗിക്കു്ന്നുണ്ട്. ഇതിന്റെ ഇലയാണ് വന്ധ്യതാ ചികിത്സക്ക് ഉപയോഗിക്കുക. 20 ഗ്രാം ബ്ലാക്ബെറി ഇലകളെടുത്ത് ചതച്ച് രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മോരിനൊപ്പമോ തേനിനൊപ്പമോ കഴിയ്ക്കാം.
പച്ചക്കറിയായി ഉപയോഗിക്കുന്ന ക്യാബേജും വന്ധ്യതാ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ഇത് നല്ലപോലെ വേവിച്ച് മോരില്‍ ചേര്‍ത്ത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കാം. പുരുഷന്മാരില് ബീജവര്ദ്ധവിനും സ്ത്രീകളില്‍ അണ്ഡോല്പാദത്തിനും ഈ രീതി പ്രയോജനപ്പെടും.
മുതിരയുടെ വര്‍ഗത്തില്‍ പെട്ട ഫഌക്സ് സീഡുകളും വന്ധ്യത മാറ്റാനുള്ള പ്രകൃതിദത്ത ചികിത്സക്കുപയോഗിക്കും. പുരുഷന്മാരില് ബീജങ്ങളുടെ ആയുസ് നീട്ടുന്നതിനും സ്ത്രീകളില്‍ യോനീസ്രവങ്ങളുടെ ഉല്പാദനത്തിനും ഇത് സഹായിക്കും. ബീജങ്ങള്‍ പെട്ടെന്ന് നശിച്ചുപോകാതിരിക്കണമെങ്കില് യോനീസ്രവം അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
