Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
സ്ത്രീകള്‍ക്ക് വേണ്ട ചെക്കപ്പുകള്‍

21 വയസു മുതല്‍ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ചെക്കപ്പുകള്‍ ആകാം. 40 വയസു വരെ ഇത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മതിയാകും. 40ന് ശേഷമാകട്ടെ, ഓരോ വര്‍ഷവും ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും. ഷുഗര്‍, കൊളസ്ട്രോള്‍, തൈറോയ്ഡ്, ലിവര്‍, കിഡ്നി തുടങ്ങിയവ പരിശോധനയില്‍ ഉള്‍പ്പെടുത്തണം.
30 വയസിന് ശേഷം മൂന്നു വര്‍ഷം കൂടുമ്പോള്‍ പാപ്സ്മിയര്‍ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യം. സെര്‍വിക്കല്‍ ക്യാന്‍സര്‍ തരിച്ചറിയാന്‍ ഇത് സഹായിക്കും. ഇത് 65 വയസു വരെയും ചെയ്യണം.
25-29 വയസിലുള്ള സ്ത്രീകളെ കൂടുതലായും ബാധിക്കുന്ന ഒന്നാണ് സ്കിന്‍ ക്യാന്‍സര്‍. അതുകൊണ്ടുതന്നെ എല്ലാ വര്‍ഷവും ചര്‍മരോഗവിദഗ്ധനെ കാണേണ്ടത് അത്യാവശ്യം. പ്രത്യേകിച്ച് കുടുംബത്തിലാര്‍ക്കെങ്കിലും സ്കിന്‍ ക്യാന്‍സര്‍ വന്ന ചരിത്രമുണ്ടെങ്കില്‍. ചര്‍മത്തില്‍ അസ്വഭാവികമായ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലും ഉടന്‍ തന്നെ ഡെര്‍മറ്റോളജിസ്റ്റിനെ കാണണം.
40 വയസു മുതല്‍ സ്ത്രീകള്‍ നിര്‍ബന്ധമായും കൊളസ്ട്രോള്‍ ടെസ്റ്റ് നടത്തിയിരിക്കണം. പ്രത്യേകിച്ച് പുകവലി ശീലം, ബിപി, പ്രമേഹം എന്നിവയുണ്ടെങ്കില്‍.
50കളില്‍ ചെയ്തിരിക്കേണ്ട ഒന്നാണ് മാമോഗ്രഫി. ബ്രെസ്റ്റ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ടെസ്റ്റാണിത്. 50 മുതല്‍ 59 വരെ വയസുള്ള 42 സ്ത്രീകളില്‍ ഒരാള്‍ക്കു വീതം ബ്രെസ്റ്റ് ക്യാന്‍സര്‍ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു.
ഒന്നിലധികം പങ്കാളികളുമായി സെക്സില്‍ ഏര്പ്പെടുന്നവരാണെങ്കില് എച്ച്ഐവി, ഗോണേറിയ തുടങ്ങിയ രോഗങ്ങള്‍ക്കായുള്ള ടെസ്റ്റുകള്‍ ചെയ്യുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
