Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഓറഞ്ചിന് പകരം പറങ്കിമാങ്ങ മതി

കശുവണ്ടി, പറങ്കിയണ്ടി അഥവാ ക്യാഷ്യൂനട്സ് എല്ലാവര്ക്കും പ്രിയപ്പെട്ട വിഭവമായിരിക്കും. വിലയിലും മുമ്പന്. എന്നാല് കശുമാങ്ങുടെ ഗുണങ്ങള് വിസ്മരിച്ചു കളയുന്നവരും ഇതെക്കുറിച്ച് അറിയാത്തവരുമുണ്ട്. ഇവരുടെ അറിവിലേക്കായി..
ഗുണത്തില് നമ്മുടെ ഓറഞ്ചിനൊപ്പമോ ഒരുപിടി മുന്നിലോ നില്ക്കും പറങ്കിമാങ്ങയും. ഓറഞ്ചിനേക്കാള് അഞ്ചിരട്ടി വൈറ്റമിന് സി ഇതില് അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാര്യം. ഇതിന്റെ ജ്യൂസില് വൈറ്റമിന് ബി 1, ബി 2, ബി 3, കാല്സ്യം, അയേണ്, ബീറ്റാ കരോട്ടിന് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി ലഭിക്കാനും തൊണ്ടയിലെ അണുബാധ മാറ്റാനും ഇത് വളരെ നല്ലതുമാണ്.
ആ്ന്റി ഓക്സിഡന്റുകളും പറങ്കിമാങ്ങയില് അടങ്ങിയിട്ടുണ്ട്. ഇത് ചര്മത്തിന് നല്ലതാണ്. ശരീരത്തിലെ വിഷപദാര്ത്ഥങ്ങള് നീക്കാനും ഇത് വളരെ നന്ന്. വയറിലെ വിരകളെ കൊന്നൊടുക്കുവാനും കശുമാങ്ങയ്ക്ക് കഴിവുണ്ട്. ധാരാളം ഫൈബര് അടങ്ങിയിരിക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
