Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
സ്തനസൗന്ദര്യ ശസ്ത്രക്രിയക്ക് ദോഷങ്ങളും

ഇത്തരം മാര്ഗങ്ങള് ചര്മം വലിഞ്ഞുതൂങ്ങാനിടയാക്കുന്നുവെന്നാതാണ് പ്രധാന പ്രശ്നം. ചര്മരോഗങ്ങള്ക്കുള്ള സാധ്യതയും ഏറെയാണ്.
സിലിക്കോണ് ഇംപ്ലാന്റേഷന് സര്ജറി ചെയ്ത് മാറിടവലിപ്പം കൂട്ടുമ്പോഴാകട്ടെ, ഒരു ശസ്ത്രക്രിയയുടെ എല്ലാ വേദനയും ഉണ്ടാകും. ഇതവശേഷിപ്പിക്കുന്ന മുറിപ്പാടും കാണും.
മാറിടശസ്ത്രക്രിയ നടത്തിയ പലരും പിന്നീട് നടുവേദനയെന്ന് പരാതിപ്പെട്ടുകാണുന്നതും സാധാരണം. പണം ധാരാളം ചെലവാക്കി ഇത്തരം ശസ്ത്രക്രിയ നടത്തി പിന്നീട് സിലിക്കോണ് ജെല് എടുത്തുമാറ്റേണ്ടി വന്നവരുണ്ട്. രണ്ട് ശസ്ത്രക്രിയ, പോരാത്തതിന് ധനനഷ്ടവും.
ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്മാര്ക്ക് കൈപ്പിഴ പറ്റിയാല് സ്തനങ്ങളുടെ ആകൃതി നഷ്ടപ്പെടുമെന്ന പ്രശ്നവുമുണ്ട്.
ബോട്ടോക്സ് താല്ക്കാലിക രീതിയാണ്. മൂന്നുനാലു മാസം വരെ മാത്രമാണ് ഇതിന്റെ ഗുണം നീണ്ടുനില്ക്കുക. സ്തനഭംഗിക്കാണ് ഇത് പ്രധാനമായും ചെയ്യുക.
മാറിടവലിപ്പത്തിന് സ്വാഭാവികരീതികള് അവലംബിക്കുകയാണ് നല്ലത്. നല്ല ഭക്ഷണം, വ്യായാമം എന്നിവ മാറിടഭംഗിയെ കാത്തുസൂക്ഷിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
