Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഭക്ഷണശീലത്തിനും സെന്സ് വേണം

1. ബ്രേക് ഫാസ്ററ് ഒഴിവാക്കുന്നത്. ഒന്നാന്തരം ദുശീലമാണിത്. ഏതു ഭക്ഷണം ഒഴിവാക്കിയാലും ബ്രേക്ഫാസ്റ്റ് ഒഴിവാക്കരുത്. രാത്രിയിലെ നീണ്ട ഇടവേളക്കു ശേഷം ശരീരത്തിന് ഊര്ജം വേണം, ഭക്ഷണം വേണം.
2. കിടക്കുന്നതിന് തൊട്ടു മുന്പ് ഭക്ഷണം കഴിയ്ക്കുന്നത്. ഇത് ദഹനത്തിന് പ്രശ്നം വരുത്തും. രണ്ടു മണിക്കൂര് മുന്പ് കഴിയ്ക്കുന്നത് ഏറെ നല്ലത്.
3. വയറു നിറഞ്ഞാലും ഇഷ്ടമുള്ള വിഭവമാണെങ്കില് വീണ്ടും കഴിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. ഇത് തടി കൂട്ടുവാനേ ഉതകൂ.
4. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കാതെ വിഴുങ്ങുന്നവരുണ്ട്. എന്തു പ്രയോജനം.
5. ടിവി കാണുമ്പോഴും വായിക്കുമ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്ന ശീലം ഭൂരിഭാഗം പേര്ക്കുമുണ്ട്. എത്രത്തോളം കഴിയ്ക്കുമെന്നതിന് ഇത്തരക്കാര്ക്ക് ഒരു കണക്കുമുണ്ടാകില്ലെന്നതു തന്നെ ദോഷം.
6. പട്ടിണി കിടക്കുന്നത്. ഡയറ്റ് എന്ന് പേരിടുകയും ചെയ്യും. ഭക്ഷണം ഉപേക്ഷിക്കുന്നതല്ല ഡയറ്റെന്ന് മനസിലാക്കുക.
7. ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കാതിരിക്കുന്നത് ദഹനത്തിന് പ്രശ്നമുണ്ടാക്കും. ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് മോശം ഭക്ഷണശീലം തന്നെയാണ്.
ഇത്തരം ശീലങ്ങള്ക്ക് പകരം നല്ലവ സ്വീകരിക്കൂ. ആരോഗ്യവും നന്നാവും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
