Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സോപ്പു തേച്ചാല്‍ സ്കിന്‍ ക്യാന്‍സര്‍!

സോപ്പിന്റെ കാര്യം തന്നെയെടുക്കാം. ബ്യൂട്ടി സോപ്പ് എന്ന പേരില്‍ പുറത്തിറക്കുന്ന സോപ്പുകള്‍ നിരവധി. ഇവയിലെ പിഎച്ച് മൂല്യം പൊതുവെ കൂടുതലാണ്. അതുകൊണ്ട് ചര്‍മത്തിലെ അസിഡിക് പാളിയെ ഇവ നീക്കുന്നു. സ്കിന്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും.
ലോങ് ലാസ്റ്റിംഗ് എന്ന പേരില്‍ മേക്കപ്പ് സാധനങ്ങള്‍ ലഭിക്കും. ഇവ മുഖത്തിട്ടാല്‍ എത്രനേരം വേണമെങ്കിലും പോകാതെയിരിക്കും എന്നായിരിക്കും ഗുണമേന്മയും. ഇവയിലെ ഫാറ്റലേറ്റ്സ് എന്ന രാസപദാര്‍ത്ഥമാണ് ഇതിന് കാരണമാകുന്നത്. ഇവ ചര്‍മത്തിലൂടെ ശരീരത്തിലേക്കു കടന്ന് കിഡ്നി, ലംഗ്സ് തുടങ്ങിയവയ്ക്കു തകരാറുണ്ടാക്കുന്നു.
മേക്കപ്പിന് മുന്നോടിയായി ഉപയോഗിക്കുന്ന ഫൗണ്ടേഷന് ക്രീമില്‍ ടാല്‍ക് എന്നൊരു പദാര്‍ത്ഥമുണ്ട്. ടാല്‍ക് അന്തരീക്ഷത്തിലെ ബെന്‍സീനുമായി ചേരുന്നമ്പോള് കാര്‍സിനോജന്‍ എന്ന വിഷവസ്തുവായി മാറും. ഇത് ട്യൂമറുകള്‍ക്ക് വഴി വയ്ക്കും.
ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ വകഭേദമാണ് കവിളിന് ചുവപ്പു നല്കാന് ഉപയോഗിക്കുന്ന ബ്ലഷില്‍ അടങ്ങിയിരിക്കുന്നത്. ഇത് സ്തനകോശങ്ങളിലെ നിയന്ത്രണാതീതമായ വളര്‍ച്ചക്കു വഴി വയ്ക്കും. അങ്ങനെ ബ്രെസ്റ്റ് ക്യാന്‍സറിന് തന്നെ കാരണമാകുകയും ചെയ്യും.
ലിപ്സ്റ്റിക്കില്‍ പാരാഫിന് അടങ്ങിയിട്ടുണ്ട്. ഇതാവട്ടെ, കാര്‍സിനോജന്‍ എന്ന വിഷപദാര്‍ത്ഥത്തിന്റെ മറ്റൊരു വകഭേദവും. ഇവ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
കണ്ണുകള്‍ ഭംഗിയാക്കാന്‍ ഉപയോഗിക്കുന്ന മസ്കാരയില്‍ പോളിവിനൈല്പൈറോലൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിന് ഇടയാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
