Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
സ്തനഭംഗിക്ക് 5 കാര്യങ്ങള്

ഭക്ഷണവും പാരമ്പര്യവുമാണ് സ്തനവലിപ്പം നിശ്ചയിക്കുന്ന രണ്ട് പ്രധാന കാര്യങ്ങള്. പ്രോട്ടീനുകളടങ്ങിയ ഭക്ഷണമാണ് സ്തനവളര്ച്ചക്ക്് കാരണമാകുന്നത്. പ്രോട്ടീന് മസില്, കൊളാജന് എന്നിവയെ സംരക്ഷിക്കുന്നു. ആകൃതിയൊത്ത സ്തനങ്ങള് ഈ രണ്ടു ഘടകങ്ങളും പ്രധാനമാണ്. ഇതു കൂടാതെ ഫൈബര്, വൈറ്റമിന് സി, ഇ, സെലെനിയം, ബീറ്റാ കരോട്ടിന് തുടങ്ങിയവയും സ്തനവലിപ്പത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.
മാറിടഭംഗി കാത്തു സൂക്ഷിക്കുന്നതില് ബ്രായ്്ക്ക് പ്രധാന പങ്കുണ്ട്. കൃത്യമായ അളവിലുള്ള ബ്രാ ധരിക്കേണ്ടത് ആവശ്യം. പ്രത്യേകിച്ച് അത്ലറ്റുകളും മുലയൂട്ടുന്ന അമ്മമാരും. വല്ലാതെ ഇറുകിയ ബ്രാ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഓര്ക്കുക.
സ്തനങ്ങളില് കൊഴുപ്പ് അടിഞ്ഞു കൂടുന്നതും മാറിടഭംഗി കളയും. അതുകൊണ്ട് കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള് കഴിയ്ക്കുക.
സ്തനഭംഗിക്ക് വ്യായാമവും പ്രധാനം. മാറിടങ്ങള്ക്ക് സപ്പോര്ട്ട് നല്കുന്ന മസിലുകളുടെ ഉറപ്പിനായുള്ള വ്യായാമങ്ങള് തെരഞ്ഞെടുത്തു ചെയ്യുക. ഐസോമെട്രിക്, പുഷ്, പുള് അപ്പ് വ്യായാമങ്ങള്, വെയറ്റ് ലിഫ്റ്റിംഗ് എന്നിവ മാറിടഭംഗിയെ കാത്തു സൂക്ഷിക്കും.
മാറിടങ്ങള് ഏതെങ്കിലും ക്രീം ഉപയോഗിച്ചോ എണ്ണ പുരട്ടിയോ മസാജ് ചെയ്യുന്നതും മാറിടഭംഗിക്കു നല്ലതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
