Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ചില പച്ചക്കറി 'വിശേഷ'ങ്ങള്

കൊളസ്ട്രോള്‍ തടയാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് ക്യാരറ്റ്. ദിവസവും ക്യാരറ്റ് വേവിക്കാതെ കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും. കണ്ണിനും ഇത് വളരെ നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് കൂണ്. ഇറച്ചി കഴിക്കാത്തവര്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഭക്ഷണസാധനം.
ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ വരാതിരിക്കാന്‍ പറ്റിയ മരുന്നാണ് ബ്രൊക്കോളി.
മിക്കവാറും കറികളില്‍ നാം തക്കാളി ഉപയോഗിക്കാറുണ്ട്.ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചര്‍മത്തിന് ഇത് നല്ലതാണ്. പ്രായക്കൂടുതല്‍ തോന്നുന്നത് തടയുകയും ചെയ്യും.
പാലകും ചര്‍മത്തിന്റെ ദൃഢത നിലനിര്‍ത്തുന്ന ഭക്ഷണമാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
കറികളുടെ രുചി കൂടുവാന്‍ സഹായിക്കുന്ന വെളുത്തുള്ളി കൊളസ്ട്രോള്‍ തടയാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്. ദിവസവും പച്ചവെളുത്തുള്ളി ഒരു ചുള ചവച്ചരച്ചു കഴിക്കുക. ദുസ്വാദാണെങ്കിലും ആരോഗ്യത്തിന് ഇത് നല്ലതാണ്. ഗ്യാസ് കുറയ്ക്കാനും ഇത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
