Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സൗന്ദര്യം ഭക്ഷണത്തിലൂടെ

അമിതവണ്ണം സൗന്ദര്യത്തെ കെടുത്തുന്ന ഒരു ഘടകമാണ്. നല്ല മുഖമുണ്ടെങ്കിലും കൊഴുത്തു തടിച്ച ശരീരമുണ്ടെങ്കില്‍ തീര്‍ന്നില്ലേ..
നല്ല ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്ക്കണം. ഇത് കൊഴുപ്പടങ്ങിയതാകരുത്. എന്നാല്‍ ആവശ്യമുള്ള പോഷകങ്ങള്‍ എല്ലാം തന്നെ ഉള്പ്പെടുന്നതുമാകണം.
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധൈര്യമായി കഴിയ്ക്കാം. ഇവയില്‍ കൊഴുപ്പടങ്ങിയിട്ടില്ല. എന്നാല്‍ പോഷകങ്ങള്‍ വേണ്ടുവോളം ഉണ്ടുതാനും. ശരീരത്തിനും സൗന്ദര്യത്തിനും ധാന്യങ്ങളും ആവശ്യമാണ്. ഇവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണമെന്നു മാത്രം. അരിയില്‍, പ്രത്യേകിച്ച് വെള്ള അരിയില്‍ കൊഴുപ്പു കൂടുതലാണ്. തവിടു കളയാത്ത അരി ഉപയോഗിക്കുകയാണ് കൂടുതല്‍ നല്ലത്. ഓട്സ് പോലുള്ള ധാന്യങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കടല, പയര്‍വര്‍ഗങ്ങള്‍ എന്നിവ ആരോഗ്യത്തെയും സൗന്ദര്യത്തെയും സഹായിക്കുന്ന ഭക്ഷണഘടകങ്ങളും.
കൊഴുപ്പു നീക്കിയ പാല്, തൈര് എന്നിവ ഏറെ ഗുണം ചെയ്യും. ധാരാളം വെള്ളം കുടിയ്ക്കണം. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
