Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കോള്‍ഡുള്ളപ്പോള്‍ ഫ്രൂട്സ് ആകാമോ?

കോള്‍ഡ് തനിയെ മാറുമെന്നു കരുതി കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ചെയ്യാവുന്ന ചികിത്സകള്‍ ചെയ്യണം. ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതുമാണ്.
കുരുമുള്, ചുക്കുകാപ്പി, ആവി പിടിക്കല്‍ തുടങ്ങിയവ കോള്ഡിനായി സാധാരണ ചെയ്തു വരുന്ന പരിഹാരമാര്‍ഗങ്ങളാണ്. കോള്‍ഡുള്ളപ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കണം. അതും ചൂടുള്ള വെള്ളം. തൊണ്ടവേദന കുറയ്ക്കാനും ശരീരത്തിന് ഈര്‍പ്പം നല്‍കാനും ഇത് സഹായിക്കും.
കോള്‍ഡുള്ളപ്പോള്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കരുതെന്ന് പൊതുവെ പറയും. എന്നാല്‍ ഈ സമയത്തും പഴവര്‍ഗങ്ങള്‍ കഴിയ്ക്കാം. ഫ്രിഡ്ജില്‍ നിന്നെടുത്ത പടി കഴിയ്ക്കരുതെന്നേയുള്ളൂ. ശരീരത്തിന് പ്രതിരോധശേഷി നല്കാന് പഴങ്ങളും പച്ചക്കറികളും സഹായിക്കും. പച്ചക്കറികള്‍ സൂപ്പായി കഴിയ്ക്കുന്നത് ഗുണം ചെയ്യും. അതുപോലെ ഓറഞ്ച് കോള്‍ഡുള്ളപ്പോള്‍ വളരെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി നല്കാന് വളരെ നല്ലതാണ്.
ആവി പിടിക്കുന്നത് നല്ലൊരു വഴിയാണ്. തൊണ്ടവേദനയുണ്ടെങ്കില്‍ ഉപ്പുവെള്ളം കവിള്കൊള്ളുകയുമാകാം.
വിശ്രമം കോള്‍ഡുള്ളപ്പോള്‍ പറയുമെങ്കിലും നടക്കുക തുടങ്ങിയ വ്യയാമങ്ങള്‍ ചെയ്യുന്നതു കൊണ്ട് പ്രശ്നമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
