Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പച്ചക്കറിയിലെ പോഷകം നിലനിര്‍ത്താം

സാധാരണ ഗതിയില്‍ വേവിക്കാതെ കഴിയ്ക്കുമ്പോഴാണ് പച്ചക്കറികളില്‍ നിന്നും കൂടുതല്‍ പോഷകം ലഭിക്കുക. അതുപോലെ കൂടുതല്‍ വേവിച്ചു കഴിഞ്ഞാലും പച്ചക്കറികളിലെ പോഷകം നഷ്ടപ്പെടും.
പച്ചക്കറി സാലഡ്, സൂപ്പുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പോഷകഗുണമുണ്ടാകും. പച്ചക്കറി വേവിക്കാനുപയോഗിച്ചു കഴിഞ്ഞ വെള്ളത്തിലും ധാരാളം പോഷകങ്ങള്‍ കലര്‍ന്നിട്ടുണ്ടാകും. ഇത് കളയാതിരിക്കുകയാണ് ഉചിതം. ഇവ സൂപ്പായി രൂപാന്തരപ്പെടുത്താം.
പച്ചക്കറികളില്‍ അധികം മസാല ചേര്‍ക്കരുത്. ഇവയുടെ ഗുണം കുറയുമെന്നു മാത്രമല്ലാ, ആരോഗ്യത്തിനും ദോഷം ചെയ്യും.
ഇവ മുറിയ്ക്കുന്നതിന് മുന്‍പ് കഴുകണം. മുറിച്ച ശേഷം കഴുകിയാല്‍ പോഷകം നഷ്ടപ്പെടും. പ്രത്യേകിച്ച് ചീര പോലുള്ള ഇലക്കറികള്‍ വേര് മുറിച്ചു കളയുന്നതിന് മുന്‍പ് കഴുകുന്നതായിരിക്കും ഉചിതം.
വേവിക്കുക മാത്രമല്ലാ, കോളിഫഌവര്‍, ബേബി കോണ്‍ തുടങ്ങിയ പച്ചക്കറികള്‍ ഗ്രില്‍ ചെയ്ത് കഴിയ്ക്കുകയുമാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
