Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം കാരണം, പരിഹാരം

ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നീ രണ്ട് ഹോര്‍മോണുകളുടെ കുറവു കാരണമാണ് പ്രധാനമായും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇതോടനുബന്ധിച്ച് റിലാക്സിംഗ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോട്ടിന്റെ അളവും കുറയുന്നു. ഇതാണ് പിഎംഎസിന് കാരണമാകുന്നത്.
ഡാര്‍ക് ചോക്ലേറ്റ് പിഎംഎസ് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ മഗ്നീഷ്യം, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ എന്നിവ സെറോട്ടിന്‍ ഉല്പാദനത്തിന് സഹായിക്കും. ഡാര്‍ക് ചോക്ലേറ്റില്‍ മധുരം കുറവാണ്. പാല് അടങ്ങിയിട്ടില്ല. ഇതുകൊണ്ട് പ്രമേഹ, കൊഴുപ്പു ഭയവും വേണ്ട.
കാല്‍സ്യം, വൈറ്റമിന്‍ ഇ, ബി6, എന്നിവയും പിഎംഎസ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
ഈ സമയത്ത് പഞ്ചസാര, ഉപ്പ്, കാപ്പി തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങള്‍ പിഎംഎസ് കൂട്ടാനേ ഉപകരിക്കൂ.
വ്യായാമവും പ്രധാനം. അരമണിക്കൂര്‍ നടക്കുന്നതോ യോഗ ചെയ്യുന്നതോ ശാരീരിക, മാനസിക പിരമുറുക്കങ്ങളില്‍ നിന്ന് വിടുതല്‍ നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
