Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തടി കുറയ്ക്കേണ്ടവരുടെ ശ്രദ്ധക്ക്

നമ്മുടെ ശരീരം ആവശ്യമനുസരിച്ച് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും മാറിമാറി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് പൊതുവെ ഒരു ധാരണയുണ്ട്. അതുകൊണ്ട് ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തടി കുറയുമെന്നും ധാരണം. ഇത് ശരിയല്ല. കൊഴുപ്പു കളയാന്‍ ചെയ്യേണ്ടത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. അല്ലാതെ പട്ടിണി കിടക്കുകയല്ല.
ഒരുപാട് ശാരീരിക അധ്വാനം വേണ്ടിവരുന്ന വ്യായാമങ്ങള്‍ക്ക് പകരം ഒരു വിധത്തില്‍ നടക്കുക, ജോഗിംങ് തുടങ്ങിയ ലഘുവ്യായാമങ്ങളാണ് നല്ലത്. ഇതിന് പുറകില്‍ കാരണവുമുണ്ട്. കൂടുതല്‍ ശാരീരിക അധ്വാനം കൊഴുപ്പു കളയുമെങ്കിലും വിശപ്പു കൂട്ടുകയും ചെയ്യും. കഠിന വ്യായാമം കഴിഞ്ഞു വന്ന് മൂക്കുമുട്ടെ തട്ടിയിട്ടു കാര്യമുണ്ടോ.
തടി കുറയാന്‍ വ്യായാമം ചെയ്തിട്ട് ഫലം ലഭിച്ചാല്‍ അത് നിര്‍ത്തുന്നവരുണ്ട്. ഒരിക്കല്‍ പോയ തടി തിരിച്ചുവരില്ലെന്ന് വിശ്വാസമാണ് ഇതിന് പുറകില്‍. തടി വയ്ക്കാത്ത ശരീരപ്രകൃതിയുള്ളവരുടെ കാര്യത്തില്‍ ഇത് ശരിയാണ്. എന്നാല്‍ മറുവിഭാഗക്കാരുടെ കാര്യത്തില്‍ ഇത് തെറ്റും. വ്യായാമം ക്രമമായി മുന്നോട്ടു കൊണ്ടുപോയില്ലെങ്കില്‍ വീണ്ടും തടി തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്.
ഇത്തരം കാര്യങ്ങള്‍ മനസില്‍ വച്ച് തടി കുറയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതായിരിക്കും ഉചിതം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
