Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മസില് കരുത്തിന് പവര്‍ ഫുഡ്

പ്രഭാതഭക്ഷണം വളരെ പ്രധാനം. ദിവസം മുഴുവനുമുള്ള ഊര്‍ജം ശരീരത്തിന് ലഭിക്കുന്നത് ഇതില്‍ നിന്നാണ്. നാരുകളടങ്ങിയ ബ്രേക് ഫാസ്റ്റായിരിക്കും പുരുഷന് നല്ലത്. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ കരുത്തു നല്കുന്ന ഭക്ഷണങ്ങളാണ്. ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവരാണെങ്കില്‍ മുട്ടവെള്ളയും കൊഴുപ്പു കുറഞ്ഞ പാലും കഴിയ്ക്കാം.
ബ്രേക് ഫാസ്റ്റിനും ഉച്ചഭക്ഷണത്തിനു ഇടയിലുള്ള സമയത്ത് വേണമെന്നുള്ളവര്‍ക്ക് ഡ്രൈ ഫ്രൂട്സ്, നട്സ് എന്നിവ കഴിയ്ക്കാം. ശരീരഭാരം കൂടാതെ തന്നെ കരുത്തു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണിത്.
ഉച്ചഭക്ഷണത്തില്‍ കൊഴുപ്പു കുറഞ്ഞ ഇറച്ചിയും പച്ചക്കറി സാലഡും ഉള്‍പ്പെടുത്താം. ഇറച്ചി ഗ്രില്‍ ചെയ്തു കഴിയ്ക്കുന്നതായിരിക്കും നല്ലത്. ബേക്ക് ചെയ്തതോ ഗ്രില്‍ ചെയ്തതോ ആയ മത്സ്യവും നല്ലതാണ്.
കാപ്പി, ചായ എന്നിവയ്ക്ക് പകരം ജ്യൂസോ ഗ്രീന്‍ ടീയോ കുടിയ്ക്കാം. ഇത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണ്.
രാത്രി ഭക്ഷണത്തില്‍ സൂപ്പ്, ചപ്പാത്തി, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. ഉറങ്ങുന്നതിന് ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
