Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ആര്‍ത്തവസമയത്തെ സെക്സ്

ആര്‍ത്തവസമയത്തെ ലൈംഗികബന്ധം സ്ത്രീകള്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പൊതുവെ അഭിപ്രായമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. സെക്സിന്റെ സമയത്ത് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണാണ്. മാത്രമല്ലാ, ഈ സമയത്ത് സ്ത്രീകളില്‍ ഡിപ്രഷന്, ദേഷ്യം, സങ്കടം തുടങ്ങിയ വൈകാരികക്ഷോഭങ്ങളും പതിവാണ്. ഇവ കുറയ്്ക്കാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു.
ഈ സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവായതു കൊണ്ട് സുരക്ഷാമാര്‍ഗങ്ങളൊന്നും കൂടാതെ ബന്ധപ്പെടാനും സാധിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് പങ്കാളികള്‍ക്ക് കൂടുതല്‍ തൃപ്തി നല്‍കും. എന്നാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഈ സമയത്ത് നൂറുശതമാനം തള്ളിക്കളയാനുമാവില്ലെന്നും ഓര്‍ക്കണം.
പങ്കാളികളുടെ താല്പര്യമനുസരിച്ച് സെക്സ് ആവുകയോ ആകാതിരിക്കുകയോ ചെയ്യാം. ഇക്കാര്യത്തില്‍ വ്യക്തിതാല്പര്യം തന്നെയാണ് പ്രധാനം. ഇതിനൊപ്പം ശാരീരിക ശുചിത്വവും അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
