Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഹൃദയത്തെ ഓര്‍മിക്കൂ

ഭക്ഷണത്തില്‍ വറുത്തതും പൊരിച്ചതുമെല്ലാം കഴിവതും ഒഴിവാക്കുക. പകരം ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഫലവര്‍ഗങ്ങളും പച്ചക്കറി സാലഡുകളും ഉള്‍പ്പെടുത്തുക. ഹോട്ടിലിലായാലും വീട്ടിലായാലും.
ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത, നിലക്കടല എന്നിവ കൊറിക്കാനെടുക്കുക. കൊറിക്കലും നടക്കും, ആരോഗ്യവും നന്നാവും.
സോയ അടങ്ങിയ ഏതു ഭക്ഷണവും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. അതുകൊണ്ടു തന്നെ ഇവ ഹാര്‍ട്ടിന് വളരെ നല്ലതുമാണ്.
ഇറച്ചി ഉപയോഗിക്കണമെങ്കില്‍ കൊഴുപ്പു കുറഞ്ഞവ ഉപയോഗിക്കുക. അതും കറി വച്ചോ, ഗ്രില്‍, ബേക്ക് ചെയ്തോ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ വറുത്ത് ഉപയോഗിക്കുന്നത് കൊഴുപ്പു കൂട്ടും, കൊളസ്ട്രോളിനും നല്ലതല്ല.
തവിടു കളയാത്ത ധാന്യങ്ങള്‍ ഹൃദയത്തിന് നല്ലതാണ്. തവിടു കളയാത്ത അരി, ഗോതമ്പ്, ഓട്സ് എന്നിവ ഉപയോഗിക്കുക.
അടുത്ത വാലന്റൈന്‍സ് ദിനത്തിനും ഹൃദയം ആരോഗ്യത്തോടെ മിടിക്കേണ്ടേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
