Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ആരോഗ്യം കളയാതെ മദ്യപിക്കാം

പാര്‍ട്ടിയില്‍ പങ്കാളിയാകാന്‍ വിസ്കിയും ബ്രാണ്ടിയും തന്നെ വേണമെന്നില്ലല്ലോ. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന, എന്നാല്‍ ശരീരഭാരം കൂട്ടാത്ത ബിയര്‍, വൈന്‍ എന്നിവ കഴിച്ചു കൂടേ.
പാകത്തിന് ബിയര്‍ കുടിച്ചാല്‍ ഹൃദയത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതില്‍ ആല്‍ക്കഹോള്‍ അംശം കുറവാണ്. മാത്രമല്ലാ, ധാന്യങ്ങള്‍ വാറ്റിയെടുക്കുന്നതു കൊണ്ടുതന്നെ പ്രോട്ടീന്‍, വൈറ്റമിന്‍ ബി, ഫോസ്ഫറസ്, മഗ്നീഷ്യം, അയേണ്‍, റൈബോഫ്ളേവിന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ബിയറില്‍ അടങ്ങിയിട്ടുണ്ട്.
ബിയറിനേക്കാള് വൈനിനാണ് ആരോഗ്യഗുണം കൂടുതതല്‍. ദിവസവും ഒരു ഗ്ലാ്സ വൈന്‍ കുടിയ്ക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കും. മുന്തിരിയില്‍ നിന്നെടുക്കുന്ന റെഡ് വൈന്‍ നല്ല കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും.
തക്കാളിയില്‍ നിന്ന് ഉണ്ടാക്കുന്ന ബ്ലഡി മേരി ഹൃദയത്തിന് നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കും.
ഇവയെ ആശ്രയിക്കൂ, പാര്‍ട്ടിയിലും കൂടാം, ആരോഗ്യം കളയുകയും വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
