Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ചുവന്ന പച്ചക്കറികള്‍ രക്തമുണ്ടാക്കും

ചുവന്ന നിറം തന്നെയെടുക്കാം. ഇത് ഹൃദയത്തിന്റെ നിറം എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ രക്തമുണ്ടാകാന്‍ സഹായിക്കുന്ന പച്ചക്കറികളും ചുവന്ന നിറത്തിലുള്ളവയാണ്.
ബീറ്റ്റൂട്ട് രക്തമുണ്ടാകാന്‍ സഹായിക്കുന്ന പച്ചക്കറികകളില് പ്രധാനമാണ്. ഇവയില്‍ കരോട്ടിന്‍, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. മാംഗനീസ് വളരെ അപൂര്‍വമായി മാത്രമെ പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിട്ടുള്ളൂ.
ചുവന്ന നിറമുള്ള പച്ചക്കറികളില്‍ ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കരോട്ടിന്റെ മറ്റൊരു രൂപമാണ്. ക്യാന്‍സറിനെ ചെറുക്കാന്‍ ഈ പദാര്‍ത്ഥത്തിന് കഴിയും. തക്കാളി ധാരാളം ലൈകോഫീന്‍ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ്. സ്ത്രീകളില്‍ കണ്ടുവരുന്ന സെര്‍വിക്കല്‍ ക്യാന്‍സര്‍, ഒവേറിയന്‍ ക്യാന്‍സര്‍ എന്നിവ ചെറുക്കാന്‍ ചുവന്ന നിറത്തിലുള്ള പച്ചക്കറി നല്ലതാണ്.
ചുവന്ന നിറത്തിലുള്ള ക്യാപ്സിക്കവും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിന്‍ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത്തരം പച്ചക്കറികള്‍ തടി കൂടാതെ തന്നെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നതാണ് ഏറ്റവും വലിയ കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
