Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഫ്രിഡ്ജില്‍ ചില സാധനങ്ങള്‍ അത്യാവശ്യം

പഴവര്‍ഗങ്ങള്‍ നിങ്ങളുടെ ഫ്രിഡ്ജില്‍ എപ്പോഴും ഉണ്ടാകണം. ആരോഗ്യമുള്ള ശരീരത്തിന് ഇവയുടെ പങ്ക് എടുത്തുപറയണം. വിശക്കുമ്പോള്‍ വറുത്തതിലേക്കു കൈ നീങ്ങുന്നതിന് മുന്‍പ് ഇവ കഴിച്ചു നോക്കൂ. വിശപ്പും മാറും, ആരോഗ്യവും നന്നാവും.
പച്ചക്കറികളും ഫ്രിഡ്ജില്‍ ഉണ്ടായിരിക്കണം. തക്കാളി, കുക്കുമ്പര്‍ എന്നിവ അത്യാവശ്യം. വിശക്കുമ്പോള്‍ സാലഡ് ഉണ്ടാക്കിക്കഴിക്കുവാന്‍ ഇവ ഉപകരിക്കും. മറ്റു പച്ചക്കറികളില്ലെങ്കിലും പെട്ടെന്ന് ഒരു തട്ടിക്കൂട്ടു കറി വയ്ക്കാന്‍ തക്കാളി മതി. എല്ലാ തരം പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവ കഴിയ്ക്കുക. ആരോഗ്യം മെച്ചപ്പെടും.
മുട്ട, പാല് എന്നിവ ഫ്രിഡ്ജിലുണ്ടെങ്കില്ത്തന്നെ വിശപ്പിന് താല്‍ക്കാലി ശമനമുണ്ടാകും. കൊഴുപ്പു നീക്കിയ പാലാണ് നല്ലത്. തിളപ്പിക്കേണ്ട ആവശ്യമില്ലാത്ത സ്കിമ്ഡ് മില്‍ക് വിപണിയില്‍ ലഭ്യമാണ്. അതുപോലെ തൈരും ഫ്രിഡ്ജിലുണ്ടായിരിക്കണം. ചോറിനൊപ്പം മറ്റൊന്നുമില്ലെങ്കിലും തൈരും അല്പം അച്ചാറും പോരെ.
ചെറുനാരങ്ങ എപ്പോഴും സൂക്ഷിക്കുക. ആരോഗ്യത്തിനും ചര്‍മത്തിനും നാരങ്ങ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. നാരങ്ങാവെള്ളം കുടിച്ചാല്‍ മതി, വിശപ്പും ദാഹവും ക്ഷീണവും പമ്പ കടക്കും. ശരീരത്തിലെ കൊഴുപ്പ് കളയാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് ചെറുനാരങ്ങ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
