Latest Updates
-
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ?
ഇടയ്ക്കിടെ കഴിച്ചാല്‍ വയര്‍ കുറയും

ഭക്ഷണത്തിനിടയിലെ ഇടവേളകള്‍ നീളുന്നത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ സമയം ഭക്ഷണ ഇടവേളകളുണ്ടാകുമ്പോള്‍ ശരീരം കൊഴുപ്പ് സംഭരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഭക്ഷണം ഊര്‍ജമായി രൂപാന്തരം പ്രാപിക്കുന്നു.
മാത്രമല്ലാ, ഭക്ഷണത്തിനിടെയുള്ള ഇടവേള കൂടുന്നത് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ അസുഖങ്ങള്‍ വരുത്തുകയും ചെയ്യും. വണ്ണം കുറയ്ക്കാനായി സമയാസമയത്തിന് മാത്രം ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിന്റെ ഇടവേള കൂടുന്തോറും വിശപ്പും വര്‍ദ്ധിക്കും. ഇതില്‍ നമ്മളറിയാതെ തന്നെ കൂടുതല്‍ കഴിക്കാനുള്ള പ്രവണതയുണ്ടാക്കുകയും ചെയ്യും.
ജോലി ചെയ്യുമ്പോഴായാലും ആരോഗ്യകരമായ സ്നാക്കുകളോ സാലഡുകളോ പഴവര്‍ഗങ്ങളോ കഴിയ്ക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ഇത് തടി കൂട്ടുകയല്ലാ, മറിച്ച് തടി കുറയാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. വറുത്തതും പൊരിച്ചതുമായ ഭഭക്ഷണങ്ങള് ഒഴിവാക്കാനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications