Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബ്രേക് ഫാസ്റ്റ് കഴിച്ചില്ലേ, വയര്‍ ചാടും

ആരോഗ്യകരമായ ബ്രേക് ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വയര്‍ ചാടുക മാത്രമല്ലാ, ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. ബ്രേക് ഫാസ്റ്റ് ഗുണങ്ങളുള്ള ഭക്ഷണമാകാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.
മുട്ടയും പാലും വണ്ണം കൂട്ടാതെ തന്നെ ആരോഗ്യം നല്കുന്ന ബ്രക്ഫാസ്റ്റാണ്. ഇവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവരാണെങ്കില്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കാം.
രാവിലെ പാല് കുടിയ്ക്കുന്നതും ശാരീരികാരോഗ്യത്തിന് സഹായിക്കുന്നു. പശുവിന് പാലിന് പകരം വേണമെങ്കില്‍ ബദാം മില്കും ഉപയോഗിക്കാം. കൊഴുപ്പു നീക്കിയ പാലില്‍ 90 ശതമാനം കലോറിയുണ്ട്. ബദാം മില്കില് ഇത് 35-40 വരെ മാത്രമേയുള്ളൂ. കാല്‍സ്യവും വൈറ്റമിനും അടങ്ങിയിട്ടുമുണ്ട്.
ഡാര്‍ക് ചോകലേറ്റും മധുരമിഷ്ടമുള്ളവര്ക്ക് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അല്പം വിചിത്രമായ ശീലമാണെങ്കിലും. ഇതിലെ കൊക്കോയില്‍ അടങ്ങിയിരിക്കുന്നത് നല്ല കൊഴുപ്പാണെന്നതാണ് ഇതിന് കാരണം.
ഇവ കൂടാതെ ധാന്യങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയും നല്ല പ്രഭാതഭക്ഷണങ്ങള്‍ തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
