Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഡയറ്റ് സോഡ വണ്ണം കൂട്ടും

എന്നാല്‍ കൊഴുപ്പ് നീക്കുന്നുണ്ടെങ്കിലും ഡയറ്റ് സോഡ ശരീരഭാരം കൂട്ടുകയാണ് ചെയ്യുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരം പ്രമേഹത്തിന് വഴി വയ്ക്കും. ഇതില്‍ പഞ്ചസാര ചേര്‍ക്കുന്നില്ലെങ്കിലും പഞ്ചസാരയുടെ മറ്റു രൂപങ്ങളായ സുക്രോസ്, നിയോടേം തുടങ്ങിയവ പഞ്ചസാരയുടെ അതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.
ഇതിലെ മധുരം ഒരു അഡിക്ഷന് പോലെ പ്രവര്‍ത്തിക്കും. ഡയറ്റ് സോഡ കുടിച്ചാല്‍ മധുരമുള്ള സാധനങ്ങള്‍ വീണ്ടും കഴിയ്ക്കാനുള്ള തോന്നലുണ്ടാകും. ഇത് ആരോഗ്യത്തിന് ദോഷമെ വരുത്തൂ.
ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയാണ് സോഡയും ഇതുപോലുള്ള ശീതളപാനീയങ്ങളും ചെയ്യുന്നത്. ജലാംശം ശരീത്തില്‍ നിന്ന് നഷ്ടപ്പെടുന്നത് ശരീരത്തിനും ചര്‍മത്തിനും നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
