Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
സ്തനാര്‍ബുദ സാധ്യത പുരുഷനും

ജനിതക തകരാറുകള്‍, ടെസ്റ്റിക്യുലാര്‍ പ്രശ്നങ്ങള്‍, പാരമ്പര്യം, കൂടിയ തോതിലുള്ള ഈസ്ട്രജന് അളവ് എന്നിവയാണ് പുരുഷന്മാരില് ബ്രെസ്റ്റ് ക്യാന്‍സര്‍ കാരണങ്ങളായി പറയുന്നത്. ഇവയ്ക്ക് പുറമെ കൂടിയ തോതിലുള്ള മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ, അമിതവണ്ണം എന്നിവയും ബ്രെസ്റ്റ് ക്യാന്‍സര്‍ കാരണങ്ങളാകാം.
മുലഞെട്ടിലെ പ്രകടമായ വ്യത്യസങ്ങളാണ് പുരുഷന്മാരിലെ ക്യാന്‍സറിന്റെ ആദ്യലക്ഷണം. മാറിടം ചുവന്നു തടിക്കുക, തൊലി പൊളിഞ്ഞുപോവുക, മുലഞെട്ട് ഉള്ളിലേക്കു പോവുക തുടങ്ങിയവ ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. മുലഞെട്ടിനു താഴെ വേദനയില്ലാത്ത മുഴയുമുണ്ടാകാന് സാധ്യതയുണ്ട്. ചിലപ്പോള്‍ മാറിടത്തില്‍ നിപ്പിളില്‍ നിന്നും രക്തമോ മറ്റെന്തെങ്കിലും ഡിസ്ചാര്‍ജോ ഉണ്ടാകാം.
വായില്‍ വരുന്ന വ്രണങ്ങളും പുരുഷന്മാരില് സ്തനാര്‍ബുദ സൂചനയായി എടുക്കാം. വായില്‍ വരുന്ന അള്‍സര്‍ ഉണങ്ങാന്‍ വൈകുന്നെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇത്തരം വ്രണങ്ങള്‍ ഒരുപക്ഷേ സ്തനാര്‍ബുദ ലക്ഷണവുമായേക്കാം.
തുടക്കത്തിലേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു അസുഖമാണിത്. റേഡിയേഷന് തെറാപ്പി, ആന്റി ക്യാന്‍സര്‍ ഡ്രഗ്സ് എന്നിവയാണ് ഇത്തരം അര്ബുദബാധക്കുള്ള സാധാരണ ചികിത്സാമാര്‍ഗങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
