Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വെള്ളത്തിനു പകരം വയ്ക്കാം, ഇവ

എപ്പോഴും വെള്ളം മാത്രം കുടിച്ച് ബോറടിക്കണമെന്നില്ല. വെള്ളത്തിനു പകരം ഉപയോഗിക്കാവുന്ന, പോഷകം നിറഞ്ഞ പാനീയങ്ങള് വേറെയുമുണ്ട്.
കരിക്കിന് വെള്ളം ആരോഗ്യത്തിന് നമ്പര് വണ് എന്നു വേണമെങ്കില് പറയാം. പ്രകൃതിയില് നിന്നും ലഭിക്കുന്ന മായം ചേര്ക്കാനാവാത്ത ഒരേയൊരു സാധനമെന്നും വേണമെങ്കില് പറയാം. ഇതില് പൊട്ടാസ്യം, കാല്സ്യം, സോഡിയം, ഫോസ്ഫറസ്, സള്ഫര്, ക്ലോറൈഡ്സ്, വൈറ്റമിന് തുടങ്ങിയ നിരവധി ധാതുക്കളും അടങ്ങിയിട്ടുണ്ട്. നെഞ്ചെരിച്ചില്, മലബന്ധം എന്നിയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാര്ഗം കൂടിയാണിത്.
സംഭാരം ആമാശയം ശുചിയാക്കുമെന്നു തന്നെ പറയാം. കാല്സ്യം, വൈറ്റമിന് എന്നിവയടങ്ങിയ ഇത് ശരീരത്തെ തണുപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ്. വെണ്ണ നീക്കം ചെയ്യുന്നതു കൊണ്ട് കൊഴുപ്പുണ്ടെന്ന് പേടിക്കുകയും വേണ്ട.
തളര്ന്നു വരുമ്പോള് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു നോക്കൂ. ശരീരത്തിന് പുതിയൊരു ഉന്മേഷം ലഭിക്കും. വൈറ്റമിനുകളും ആന്റി ഒാക്സിഡന്റുകളും അടങ്ങിയ ഇത് ചര്മത്തിനും നല്ലതാണ്. ഓറഞ്ച്, മുസമ്പി ജ്യൂസുകളും ഇതേ പ്രയോജനം തന്നെയാണ് നല്കുന്നത്.
വിശപ്പിനും ദാഹത്തിനും ഒരുമിച്ചുള്ള പ്രതിവിധിയാണ് സൂപ്പുകള്. പോഷണം നിറഞ്ഞ സൂപ്പുകള് തൂക്കം വര്ദ്ധിപ്പിക്കാതെ തന്നെ വിശപ്പു മാറ്റുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
