Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനപരിരക്ഷ ആരോഗ്യത്തിന് പ്രധാനം

മാറിടത്തിന്റെ വലിപ്പ വ്യത്യാസം പല സ്ത്രീകളെയും അലട്ടുന്ന ഒന്നാണ്. സാധാരണ ഗതിയില്‍ ഇടത് മാറിടത്തിന് വലതിനേക്കാള്‍ അല്പം വലിപ്പം കൂടുതലുണ്ടാകുന്നത് സ്വാഭാവികം മാത്രം.
മുലഞെട്ടിലെ രോമവളര്‍ച്ച ചില സ്ത്രീകളിലെങ്കിലും ഉത്കണ്ഠയുണ്ടാക്കും. എന്നാല്‍ ഇതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് അറിയുക.
സ്തനങ്ങളുടെ വലിപ്പക്കുറവ് വലിയ പ്രശ്നമായി പലരും എടുക്കാറുണ്ട്. ശരീരവണ്ണവും പാരമ്പര്യവുമാണ് മിക്കവാറും സ്ത്രീകളിലെ സ്തനവലിപ്പത്തെ നിശ്ചയിക്കുന്നത്. സ്തനങ്ങളുടെ വലിപ്പക്കുറപ്പ് പാലുല്പാദനത്തെയോ പാലൂട്ടലിനെയോ ഒരു വിധത്തിലും ബാധിക്കില്ല.
ശരിയായ വലിപ്പത്തിലുള്ള ബ്രാ സ്തനസംരക്ഷണത്തിന് അത്യാവശ്യമാണ്. അതുപോലെ വ്യായാമം ചെയ്യുമ്പോഴും ഓടുമ്പോഴും ചാടുമ്പോഴുമെല്ലാം കൃത്യമായ അളവിലുള്ള ബ്രാ ധരിച്ചില്ലെങ്കില്‍ സ്തനങ്ങള്‍ തൂങ്ങിപ്പോകുവാന് സാധ്യതയുണ്ട്. അതുപോലെ ആവശ്യത്തില്‍ കൂടുതല്‍ ഇറുകിയ ബ്രാ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സ്തനാകൃതിക്കു നല്ലത് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ്. കമഴ്ന്നുറങ്ങുന്നത് ചില സ്ത്രീകളിലെങ്കിലും സ്തനാകൃതി നഷ്ടപ്പെടുത്തും.
മാറിടത്തില്‍ അസ്വഭാവികമായ എന്തെങ്കിലും മുഴകളോ നിറം മാറ്റമോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇവ സ്തനാര്‍ബുദ ലക്ഷണങ്ങളുമാകാം. എന്നാല്‍ ആര്‍ത്തവസമയത്തും സ്തനങ്ങളില്‍ ഇത്തരം വ്യത്യാസങ്ങള്‍ കാണാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
