Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
വൈനിന്റെ ചില ആരോഗ്യവശങ്ങള്‍

കാര്യമെന്തൊക്കെയായാലും മദ്യത്തെപ്പോലെ ആരോഗ്യത്തിന് വൈന്‍ ദോഷം ചെയ്യുന്നില്ല. നല്ല ഗുണമുള്ള വൈനില്‍ യാതൊരു വിധത്തിലുള്ള ആസിഡുകളോ പഞ്ചസാരയോ എന്‍സൈമുകളോ അടങ്ങിയിട്ടില്ല. മുന്തിരി വൈനാണ് ഏറ്റവും പ്രചാരത്തിലുള്ളത്. ബെറി, ആപ്പിള്‍ എന്നിവയും വൈനുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇവ സാധാരണയായി ഫ്രൂട്ട് വൈന്‍ എന്നാണ് അറിയപ്പെടുന്നത്. രുചിയിലും അല്പം വ്യത്യാസമുണ്ടായിരിക്കും.
മിതവായ അളവിലുള്ള വൈന്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍, പോളിഫിനോള്‍സ് എന്നിവയാണ് ഇത്തരം ഗുണങ്ങള്‍ക്ക് കാരണം. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു പ്രതിരോധ മാര്‍ഗം കൂടിയാണ് വൈന്‍. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിനും നല്ലതാണ്.
3.5 ഔണ്‍സ് വൈനില്‍ 85 ശതമാനം കലോറി, 5 മില്ലീഗ്രാം സോഡിയം, 2.8ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 1 ശതമാനം കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
എന്നാല്‍ ഒരു കാര്യം ഓര്‍ത്തിരിക്കണം, മിതമായ തോതിലേ വൈനായാലും കഴിയ്ക്കാന്‍ പാടൂ. അധികമായാല്‍ അമൃതും വിഷം എന്നല്ലേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
