Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ബിപി കുറയ്ക്കാന്‍ കട്ടന്‍ ചായ

ചായപ്പൊടിയുടെ പരസ്യമല്ല, പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ ഒരു സര്‍വകലാശാല നടത്തിയ പഠനറിപ്പോര്‍ട്ടാണിത്.
95 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതില്‍ പകുതി പേര്‍ക്ക് കട്ടന്‍ ചായയും മറ്റു പകുതി പേര്‍ക്ക് കഫീന്‍ അടങ്ങിയ ഒരു പാനീയവുമാണ് കുടിയ്ക്കാന്‍ കൊടുത്തത്. ചായ കുടിച്ചവരില്‍ മറ്റുള്ളവരേക്കാള്‍ ബിപി 10 ശതമാനം കുറവാണെന്ന് കണ്ടെത്തി.
രക്തധമനികളുടെ ഉള്ളിലെ എന്ഡോതെലീയല് കോശങ്ങളുടെ പ്രവര്‍ത്തനത്തെ കട്ടന്‍ ചായ ത്വരിതപ്പെടുത്തുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാത്തപ്പോഴാണ് ബിപി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ചായയിലെ ഫ്ളേവനോയ്ഡുകളാണ് ഇതിന് കാരണം. കൊഴുപ്പു കുറച്ച് ശരീരഭാരം കുറയ്ക്കുന്നതിനും കട്ടന്‍ ചായ സഹായിക്കുന്നുണ്ട്.
ബിപിയും കൊളസ്ട്രോളും കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും കട്ടന്‍ ചായ സഹായിക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
