Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മാറിടം വലുതാക്കുന്ന ബ്രാ

ധരിക്കുന്നയാളുടെ മാറിടത്തെ മൂന്നുമടങ്ങ് വലിപ്പമുള്ളതാക്കി മാറ്റുന്ന ബ്രായാണ് ഇത്. ബ്രിട്ടനിലെ ഒരു അടിവസ്ത്ര കമ്പനിയാണ് ഈ സവിശേഷ ബ്രാ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് തീര്‍ത്തും വേറിട്ട ഒരു ഡിസൈനാണെന്നാണ് ഡിസൈനിങ് ടീമിന്റെ മേധാവി ഷാരണ്‍ വെ്ബ്ബ് പറയുന്നത്. 1,584 രൂപയാണ്(22 പൗണ്ട)ഇതിന്റെ വില. ഓഗസ്റ്റ് 1ന് ബ്രാ വിപണിയിലെത്തിയിട്ടുണ്ട്.
കപ്പിനകത്ത് പാഡ് വച്ച് തയ്യാറാക്കിയിരുന്ന ബ്രായല്ല ഇതെന്നും ശരിയ്ക്കും ഇത് മാറിയത്തെ മൂന്നിരട്ട് വലിപ്പത്തില്‍ കാണിക്കുമെന്നും വെബ്ബ് പറയുന്നു. പാഡ് വച്ച് തയ്യാറാക്കുമ്പോള്‍ അത് പ്രകൃതിദത്തമായി തോന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.
മൂന്നുവര്‍ഷമെടുത്താണ് ഇതിന്റെ ഡിസൈനിങ് പൂര്‍ത്തിയാക്കിയത്. മാറിടത്തിന്റെ വലിപ്പം കൂടുതല്‍ തോന്നിക്കാനായി ഒട്ടേറെ സ്ത്രീകള്‍ പല എളുപ്പവഴികളും തിരയുന്ന കാലമാണിത്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാകും- അവര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications