Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്താനാര്ബുദം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്

2 പാരമ്പര്യം: പാരമ്പര്യമായി രോഗം ഉണ്ടാകാന് സാധ്യതയുണ്ട്. അതായത് അമ്മയ്ക്ക് സ്ത്നാര്ബുദമുണ്ടായിരുന്നുവെങ്കില് മകള്ക്കോ അവരുടെ അടുതത് തലമുറയിലെ സ്ത്രീകള്ക്കോ അസുഖം വരാനുള്ള സാധ്യത തള്ളിക്കളയാന് കഴിയില്ല.
അടുത്തിടെ ബിആര് സിഎ ഒണ് എന്ന് പേരിട്ടിരിക്കുന്ന ഒരു ജീന് ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില് ഈ ജീനിന്റെ സാന്നിധ്യമുള്ള സ്ത്രീകളില് സ്തനാര്ബുദവും ഗര്ഭാശയകാന്സറും ഉണ്ടാകാന് സാധ്യത കൂടുതലാണത്രേ.
3 ഹോര്മോണ് വ്യതിയാനം: ആര്ത്തവചക്രത്തിലും ഗര്ഭകാലത്തും വല്ലാതെ ഹോര്മ്മോണ് വ്യതിയാനങ്ങള് ഉണ്ടാകുന്നവരില് സ്താനാര്ബുദമുണ്ടാകാന് സാധ്യതയുണ്ട്. പന്ത്രണ്ട് വയസ്സിന് ശേഷം ആര്ത്തവം തുടങ്ങുകയും 55 വയസ്സിന് ശേഷം ആര്ത്തവവിരാമം ഉണ്ടാവുകയും ചെയ്യുന്നവരിലും വൈകിമാത്രം പ്രസവം നടക്കുന്നവരിലും രോഗത്തിന് സാധ്യത ഏറെയാണ്.
4 മുലയൂട്ടല്: മുലയൂട്ടല് സ്തനാര്ബുദം തടയാന് നല്ലൊരു മാര്ഗമാണ്, ഇതിന് സാധിക്കാതെ വരുന്നവരില് രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യത്തില് ഒട്ടേറെ പഠനങ്ങള് നടത്തിയിട്ടുണ്ടെങ്കിലും ഗവേഷകരില് ഇക്കാര്യത്തില് അഭിപ്രായവ്യത്യാസങ്ങള് നിലനില്ക്കുന്നുണ്ട്.
5 പുകവലി, മദ്യപാനം, തുടങ്ങിയ ദുശ്ശീലങ്ങളുള്ളവരിലും സ്തനാര്ബുദ സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
