Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനാര്ബുദമെന്ന വില്ലന്

ഇതിന്റെ ഭാഗമായി എല്ലാവര്ഷവും ഒക്ടോബര് മാസം സ്തനാര്ബുദ ബോധവല്ക്കരണമാസമായി ആചരിക്കുന്നു. പതിനാല് പെണ്കുട്ടികളില് ഒരാള്ക്ക് എന്ന നിലയില് ഈ രോഗം വരാന് ഇടയുണ്ടെന്നാണ് പഠനങ്ങളില് കണ്ടെത്തിയിരിക്കുന്നത്.
പലപ്പോഴും രോഗത്തെക്കുറിച്ച് പ്രാഥമികമായ അറിവുപോലുമില്ലാത്തവരില് അവസാനഘട്ടത്തില്മാത്രമാണ് രോഗം തിരിച്ചറിയുന്നത്. ഒക്ടോബര് മാസത്തില് നടക്കുന്ന ബോധവല്ക്കരണപരിപാടികളില് പലതിനും അസ്ട്രസെനിസ എന്ന സ്ഥാപനമാണ് ധനസഹായം നല്കുന്നത്.
രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ മാമ്മോഗ്രഫിയാണെന്ന കാര്യം പ്രചരിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്. 1993ലാണ് ബ്രസ്റ്റ് കാന്സര് റിസര്ച്ച് ഫൗണ്ടേഷന്റെ സ്ഥാപകയായ എവലിന് ലോഡര് ആണ് ഈ ബോധവല്ക്കരണ പരിപാടിയുടെ അടയാളമായി പിങ്ക് റിബണ് അവതരിപ്പിച്ചത്. ഇപ്പോള് സ്തനാര്ബുദ ബോധവല്ക്കരണ പരിപാടികളുടെ ഔദ്യോഗിക ചിഹന്മാണ് ഈ പിങ്ക് റിബണ്.
സാധാരണ സ്തനത്തിലെ കോശങ്ങളില് വ്യത്യാസങ്ങളുണ്ടാക്കുന്ന ഡിഎന്എയാണ് സ്താനാര്ബുദത്തിനാ കാരണമാകുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്. മാത്രമല്ല കാന്സറിന്റെ തടുക്കാന് ശേഷിയുടെ ജീനുകള് വേണ്ടവിധം പ്രവര്ത്തിക്കാത്തതും കോശങ്ങളില് കാന്സര് ബാധയ്ക്ക് ഇടയാക്കുന്നു.
എന്നാല് ഇത്തരം മാറ്റങ്ങള്ക്കുണ്ടാകുന്ന കാരണങ്ങള് ഇതേവരെ ഗവേഷകര്ക്ക് കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
