Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗന്ദര്യത്തിന് പഴസത്ത്...
വയറിനകത്തെ പുണ്ണിനെപ്പോലും ഇല്ലാതാക്കാന്‍ ജ്യൂസിന് കഴിവുണ്ട്. ആഹാരത്തിലെ പോഷകാഹാരങ്ങള്‍ കൂടുതലായി വലിച്ചെടുക്കാന്‍ കുടലുകള്ക്കുള്ള കഴിവ് വര്ധിപ്പിയ്ക്കാനും ജ്യൂസ് തെറാപ്പിയ്ക്ക് കഴിയും.
പഴങ്ങളുടെയും പച്ചക്കറികളുടെയും സത്തില്‍ എല്ലാ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധിയായുണ്ട്. ജ്യൂസിലെ പോഷകഘടകങ്ങള്‍ വളരെവേഗം കുടിക്കുന്നയാളുടെ രക്തത്തിലലിഞ്ഞുചേരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചില ആന്റി ബയോട്ടിക്കുകളും ഹോര്‍മോണുകളും ജ്യൂസുകളില്‍ ധാരാളമായുണ്ട്. തക്കാളി, വെളുത്തുള്ളി എന്നിവയില്‍ രോഗാണുക്കളെ സംഹരിയ്ക്കുന്ന ഘടകങ്ങള്‍ ഉണ്ട്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
നന്നായി പഴുത്ത പഴങ്ങളും വാടാത്ത പച്ചക്കറികളും മാത്രമേ ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കാവൂ. രാസവളങ്ങള്‍ ഉപയോഗിക്കാതെ ഉണ്ടാക്കിയെടുത്ത പച്ചക്കറികളാണെങ്കില്‍ കൂടുതല്‍ നന്ന്. ഉണ്ടാക്കിയ ഉടന്‍ ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പഴം-പച്ചക്കറി സത്തുക്കളുടെ പല ഗുണങ്ങളും നശിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
