Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
തുളസി ചായ രാവിലെ കുടിക്കൂ, ഏത് കുറയാത്ത പ്രമേഹവും കൊളസ്ട്രോളും കുറയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തുളസി വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും വെറുതേ ഒരു തുളസിയില കഴിക്കുന്നത് പോലെ ആരോഗ്യത്തില്‍ കാര്യമായ മാറ്റം വരുത്തുന്നു. പലപ്പോഴും ഇതിലുള്ള ഔഷധഗുണങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കുന്നതാണ്. പല രോഗാവസ്ഥകളേയും നിയന്ത്രിക്കുന്ന കാര്യത്തില്‍ തുളസി വളരെയധികം സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും തുളസി.
എന്നാല്‍ തുളസി ചായ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇതിലുള്ള ആന്റിബാക്ടിരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അണുബാധകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ജലദോഷം, ചുമ, പനി എന്നിവയുടെ സാധ്യതയെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് കൂടാതെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിനും തുളസി ചായ സഹായിക്കും. ഇത് കൂടാതെ മറ്റ് പല ഗുണങ്ങളും തുളസി ചായ നല്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാന്‍
രാവിലെ ഒരല്പം തുളസിയിട്ട ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് നിങ്ങളില്‍ ടൈപ്പ് 2 ഡയബറ്റിസ് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നതിനും സഹായിക്കും. ഇത് ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് പ്രമേഹം എന്നതില്‍ സംശയം വേണ്ട.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നിലുള്ളതാണ്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു പലപ്പോഴും തുളസി ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. അത് കൂടാതെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും.
രോഗപ്രതിരോധത്തിന്
രോഗപ്രതിരോധത്തിന് സഹായിക്കുന്നതാണ് പലപ്പോഴും തുളസിയിട്ട ചായ. ഇത് സ്ഥിരമായി കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങളിലേക്ക് എത്തും. കാരണം തുളിസിയിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ നിങ്ങള്‍ക്ക് മികച്ച പ്രതിരോധശേഷി ശരീരത്തിന് നല്കുന്നു. രാവിലെ സ്ഥിരമായി അല്പം തുളസിയിട്ട ചായ കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനെ പല രോഗങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട.

സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍
ഇന്നത്തെ കാലത്ത് സമ്മര്‍ദ്ദം എന്നത് അതിഭീകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് തുളസിയിട്ട ചായ. ഇത് നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മനസ്സിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നാഢിവ്യൂഹത്തെ വിശ്രമിക്കുന്നതിനും അത് വഴി മാനസികമായുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദഹനാരോഗ്യത്തിന്
ഇന്നത്തെ കാലത്ത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് തുളസി ചായ. രാവിലെ അല്പം തുളസി ചായ കുടിക്കുന്നത് വഴി നിങ്ങളിലെ അസിഡിറ്റി, മലബന്ധം, വയറു വേദനഎന്നീ പ്രശ്നങ്ങള്‍ക്ക് പെ്ട്ടെന്ന് പരിഹാരം കാണുന്നതിന് തുളസി ചായ സഹായിക്കും. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനോടൊപ്പം തന്നെ ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നതാണ് തുളസി ചായ.
ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് തുളസി ചായ. ഇത് ശരീരത്തെ പ്രകൃതിദത്തമായ രീതിയില്‍ ഡിറ്റോക്സിഫിക്കേഷന് ചെയ്യുന്നു. ശരീരം അകത്ത് നിന്ന് ശുദ്ധീകരിക്കുന്നതിനാല്‍ അത് ആരോഗ്യം മികച്ചതാക്കുന്നതിനും തുളസിയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മാരോഗ്യത്തിനും സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിങ്ങളുടെ അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications