Latest Updates
-
നവംബർ 16: തിരക്കുകൾക്കിടയിലും സമാധാനം; ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ ഇങ്ങനെ പ്ലാൻ ചെയ്യാം -
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; ചുഴലിക്കാറ്റാകാൻ സാധ്യത, തീരദേശങ്ങളിൽ അതീവ ജാഗ്രത -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
നവംബർ 15 രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ? പണം, ജോലി, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വായുമലിനീകരണം രൂക്ഷം: ഇൻഡോർ പ്ലാന്റുകൾ വാസ്തുവിന് മാത്രം, ശ്വസിക്കാൻ എയർ പ്യൂരിഫയർ തന്നെ വേണം -
ഛാത്ത് പൂജ സന്ധ്യാ അർഘ്യ: ഇന്ന് ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളും പൂജാ സമയവും -
ശുക്ര മാർഗി: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും! -
ദ്വിപുഷ്കർ യോഗം ഇന്ന്: ഈ കാര്യങ്ങൾ ചെയ്താൽ ഫലം ഇരട്ടിയാകും, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
നവംബർ 16-ലെ ഗുരു-മംഗള യോഗം: ആകാശവിസ്മയത്തിനൊപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
വൃശ്ചിക സംക്രാന്തി 2026: പണവും ഡിജിറ്റൽ സുരക്ഷയും കൈവിട്ടുപോകരുത്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്
മല്ലിയുടെ ആരോഗ്യവശങ്ങള്‍

വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ,
രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.
മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.
ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.
മല്ലിവെള്ളത്തില്‍ അല്പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.
ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്ഹെഡ്സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
