Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മൈഗ്രേയ്ന് കുറയ്ക്കാന്‍ കഞ്ചാവോ?
ക്യാന്‍സറിന് പ്രതിവിധിയായി കഞ്ചാവ് ഉപയോഗിക്കാമെന്ന് ഈ അടുത്ത കാലത്ത് പഠനം നടത്തി തെളിയിച്ചവരാണ് നമ്മുടെ ഗവേഷകര്‍. എന്നാല്‍ മൈഗ്രേയ്ന് കുറയ്ക്കാനും മെഡിക്കല്‍ രംഗത്ത് കഞ്ചാവിനു കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍. മൈഗ്രേയ്ന് വന്നാല്‍ കഞ്ചാവല്ല വേദന മാറാന്‍ എന്ത് കിട്ടിയാലും പ്രയോഗിക്കും എന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളതും. അതുകൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഇപ്പോള്‍ മൈഗ്രേയ്ന് രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് എന്നാണ് പഠനഫലം തെിളിയിക്കുന്നത്. കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു പഠനത്തിനു പിന്നില്‍.

മൈഗ്രേയ്ന്റെ തോതനുസരിച്ചാണ് ഇത്തരത്തിലൊരു പഠനത്തിന് ഇവര്‍ മുന്നിട്ടിറങ്ങിയത്. അതുകൊണ്ടു തന്നെ പലപ്പോഴും അസുഖത്തിന്റെ അളവറിഞ്ഞ് മരുന്ന് നല്കുന്ന സ്ഥിതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നതും. 121 രോഗികളില്‍ നടത്തിയ പഠനത്തില്‍ 103 പേരിലും മൈഗ്രേയിനിന്റെ അളവ് തുല്യമായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരക്കാരില്‍ ഈ കഞ്ചാവ് പരീക്ഷണം ഫലപ്രദമായിരുന്നെന്നും പറയാം. സാധാരണ ഉപയോഗിക്കുന്ന കഞ്ചാവല്ല ഇതിനായി ഉപയോഗിക്കേണ്ടത് എന്നതും ശ്രദ്ധേയമാണ്.

ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ഗവേഷകര്‍ മുതിര്‍ന്നത്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇത് വഴിതെളിയ്ക്കും എന്നാണ് ഈ പരീക്ഷണത്തിന് നേതൃത്വം കൊടുത്ത ലോറ ബോല്ഗെറ്റ് പറയുന്നത്. മൈഗ്രേയ്ന് കൊണ്ട് കഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് ആശ്വാസമാണ് ഇത്തരത്തിലൊരു വാര്‍ത്ത എന്നതാണ് ഇവരുടെ അഭിപ്രായം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
