Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബട്ടര്‍ ഫ്രൂട്ട് അണ്ഡോല്പാദനത്തിന് നല്ലത്
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് സ്ത്രീകളില്‍ വന്ധ്യതാ ചികിത്സക്ക് വേഗത്തില്‍ ഫലമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍്ടടുകള്‍. ബട്ടര്‍ ഫ്രൂട്ട് മാത്രമല്ലാ, ഒലീവ് ഓയില്‍ അടങ്ങിയ ഭക്ഷണങ്ങളും ഈ ഗുണമുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

യുഎസിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ബട്ടര്‍ ഫ്രൂട്ട്, അവോക്കാഡോ എന്നിവ കഴിയ്ക്കുന്നവരില്‍ വന്ധ്യതാ ചികിത്സ മറ്റുള്ളവരേക്കാള്‍ മൂന്നു നാലും മടങ്ങെങ്കിലും കൂടുതലുള്ളതായി ഡെയ്ലി മിററില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ രണ്ടു ഭക്ഷണങ്ങളിലും മോണോസാച്വറേറ്റഡ് കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇവ നല്ല അണ്ഡങ്ങളുണ്ടാകാന് സഹായിക്കും.
യുഎസിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിലെ 147 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്നാല്‍ ഇതിനുള്ള യഥാര്‍ത്ഥകാരണം ഇപ്പോഴും വ്യക്തമായി തെളിഞ്ഞിട്ടില്ല.
ഒലീവ് ഓയില്‍, ബട്ടര്‍ ഫ്രൂട്ട് എന്നിവയില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയായിരിക്കും ഈ ഗുണമുണ്ടാക്കുന്നതെന്നാണ് കരുതുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
