Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്തനവേദനയ്ക്കു കാരണം ബ്രാ

മാറിടത്തിന് കൃത്യമായി താങ്ങു നല്കാത്ത ബ്രാ ധരിച്ച് വ്യായാമം ചെയ്യുമ്പോള് സ്തനങ്ങള് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നീങ്ങാന് ഇട വരും. ഇതാണ് മാറിടത്തിന് വേദന നല്കുന്നത്. പ്രത്യേകിച്ച് ചാടുന്നതു പോലുള്ള വ്യായാമങ്ങള് ചെയ്യുമ്പോള്. 1. 2 ലിറ്റര് പാലിന് സമാനമായ ഭാരം സ്തനങ്ങള്ക്ക് ഏകദേശം വരുമെന്നാണ് കണക്ക്. ചര്മം, കൂപേഴ്സ് ലിഗ്മെന്റ് എന്നിവയുടെ സഹായത്തോടെയാണ് സ്തനങ്ങള് ഇവിടെത്തന്നെ ഉറച്ചു നില്ക്കുന്നത്. ഇത് എളുപ്പം ഇളകാനുള്ള സാധ്യതയുമുണ്ട്.
സ്പോട്സ് ബ്രാ ധരിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങള്ക്കുള്ള പരിഹാരം. എന്നാല് പല സ്ത്രീകളും ഇത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നു പറഞ്ഞ് ഉപേക്ഷിക്കുകയാണ് പതിവ്.
കൃത്യമായ അളവില് ബ്രാ സ്ട്രാപ്പുകള് ക്രമീകരിക്കാത്തത് തലവേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും പഠനറിപ്പോര്ട്ടില് പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
