Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി

ആന്റിബയോട്ടിക്സിനോടൊപ്പം വൈറ്റമിന്‍ ഡി കൂടി നല്കിയ ക്ഷയരോഗികള്‍ക്ക് മറ്റുള്ള രോഗികളേക്കാള്‍ വേഗത്തില്ഡ രോഗം മാറുന്നതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മരുന്നു മാത്രം നല്കിയ രോഗികള്‍ 36 ദിവസം കൊണ്ടാണ് ക്ഷയരോഗത്തില്‍ നിന്നും മുക്തി നേടിയത്. എന്നാല്‍ വൈറ്റമിന്‍ ഡി കൂടി മരുന്നിനൊപ്പം കഴിച്ച രോഗികള്‍ 23 ദിവസം കൊണ്ട് രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു.
എന്നാല്‍ വൈറ്റമിന്‍ ഡി മാത്രം കഴിച്ചതു കൊണ്ട് കാര്യമുണ്ടാകില്ല. ഒപ്പം മരുന്നുകളും കഴിച്ചാലേ ക്ഷയത്തില്‍ നിന്ന് രക്ഷപ്പെടാനാകൂ.
എല്ലാ വര്‍ഷവും 1.5 മില്യണ്‍ ആളുകള്‍ ക്ഷയരോഗം കാരണം ലോകത്തെമ്പാടുമായി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഭാവിയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വൈറ്റമിന്‍ ഡിയുടെ സഹായത്തോടെ മോചനം നേടാമെന്നാണ് പഠനം നടത്തിയവരുടെ പ്രതീക്ഷ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
