Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ഹൃദയാരോഗ്യത്തിന് ലൈംഗികത
ലൈംഗികതഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് പഠനഫലം . പ്രത്യേകിച്ചും പുരുഷന്മാര്ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.

സ്ഥിരമായി സെക്സില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്ക്ക് ഹൃദ്രോഗത്തില്‍ നിന്ന് രക്ഷനേടാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇണയുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറഞ്ഞിരിയ്ക്കുമത്രേ. സ്ഥിരമായുള്ള ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമോ എന്ന് പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെക്കാള് 45 ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1000 പുരുഷന്മാരില് നടത്തിയ പഠനമാണ് ഗവേഷകരെ ഈ കണ്ടെത്തലിനു സഹായിച്ചത്.
മസാച്ചുസെറ്റ്സ് സര്‍വകലാശാല ഗവേഷകര്‍ 1987 മുതല്‍ തുടര്‍ന്നു വന്ന പഠനത്തിലാണ് പുരുഷന്മാരുടെ ഹൃദയാരോഗ്യവും ലൈംഗികതയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായത്. 40നും 70 നും മധ്യേ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
