Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഹോം മെയ്ഡ് ഭക്ഷണം ആയുസ് കൂട്ടും

ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കുന്നവരുടെ ആയുസ് പത്തു വര്‍ഷമെങ്കിലും കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനഫലം.
65 വയസു കഴിഞ്ഞവരിലാണ് ഈ പഠനം നടത്തിയത്. ഇവരില്‍ 31 ശതമാനം പേരും ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ഭക്ഷണം വീട്ടില്‍ തന്നെ തയ്യാറാക്കുന്നവരാണ്. 17 ശതമാനം ആഴ്ചയില്‍ രണ്ടു ദിവസം വീതവും ഒന്‍പതു ശതമാനം മൂന്നു മുതല്‍ അഞ്ചുവരെയും വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യുന്നവരാണ്. ബാക്കിയുള്ള 43 ശതമാനം പേര് വീട്ടില്‍ ഭക്ഷണമേ പാകം ചെയ്യാത്തവരും.
വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യുന്നവരില്‍ ശരിയായ ഭക്ഷണക്രമണങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടെന്നു തെളി്ഞ്ഞു. ഇവരുടെ ശരീരത്തിലും ആരോഗ്യകരമായ ധാതുക്കളുടെ അളവ് കൂടുതലാണെന്നും ഇത് അസുഖങ്ങള്‍ കുറച്ച് ആയുസു കൂട്ടുന്നുവെന്നും പഠത്തില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
