Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തടി കൂടിയാല്‍ കണക്കില്‍ മോശം!

6250 കുട്ടികളെ കെജി മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് വരെ നിരീക്ഷീച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. മാതാപിതാക്കളും അധ്യാപകരും ഈ പഠനത്തില്‍ പങ്കാളികളായിരുന്നു. മാതാപിതാക്കള്‍ കുടുംബപരമായ വിവരങ്ങളും അധ്യാപകര്‍ പഠന, പഠനേതര മികവുകളും വൈകാരിക പ്രശ്നങ്ങളും ഈ റിസര്‍ച്ചിന് വേണ്ടി നല്കി.
ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വണ്ണം കുറഞ്ഞ കുട്ടികളെ അപേക്ഷിച്ച് അമിതവണ്ണമുള്ള കുട്ടികളുടെ കണക്കിലെ പ്രകടനം മോശമാണെന്നു തെളിഞ്ഞു. അമിത വണ്ണമുള്ള പെണ്‍കുട്ടികളാകട്ടെ, കണക്കില്‍ മാത്രമല്ലാ, സാമൂഹിക ജീവിതത്തിലും പിന്നോക്കമാണ്.
അമിത വണ്ണമുള്ള കുട്ടികളില്‍ കൂടുതല്‍ മനപ്രയാസവും ആകുലതകളും ഒറ്റപ്പെട്ടു ജീവിക്കാനുള്ള പ്രവണതയും കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ഇത് കൂടാതെ ധാരാളം ആരോഗ്യ പ്രശ്നങ്ങളും കുട്ടികളിലെ അമിത വണ്ണം വരുത്തി വയ്ക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
