Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കം ശരിയായില്ലെങ്കില്‍ ഹൈപ്പര്ടെന്ഷന്

രാത്രിയില്‍ ശരിക്ക് ഉറക്കം ലഭിക്കാത്തവരാണ് ഇന്സോംമ്നിയാക് വിഭാഗത്തില്‍ പെടുന്നവര്‍. ഇവര്‍ കുറവു സമയം മാത്രം ഉറങ്ങുന്നവരാകാം. അല്ലെങ്കില്‍ ഉറക്കത്തില്‍ ഇടയ്ക്കിടെ ഉണരുന്നവരായിരിക്കാം.
രാത്രിയില്‍ ശരിക്കും ഉറങ്ങുന്നവരേക്കാള്‍ ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഞെട്ടിപ്പിടഞ്ഞ് എഴുന്നേല്‍ക്കുന്നവര്‍ക്കാണ് ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതല്‍. ഉറക്കം ശരിക്കു ലഭിക്കാത്തതു തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണവും.
അമേരിക്കയിലെ ഒരു വിഭാഗം ആളുകളില്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ 30-40 ശതമാനം പേര് ചെറിയ ഇന്‍സോംമ്നിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരാണ്. 10-15 വരെ ശതമാനം ആളുകളില്‍ ക്രോണിക് ഇന്‍സോംമ്നിയ ഉണ്ടെന്നും തെളിഞ്ഞു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഈ പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
