Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
അടയും കൊഴുക്കട്ടയും ഡിപ്രഷന് കുറയ്ക്കും

യൂണിവേഴ്സിറ്റി ഓഫ് ക്യാനഡ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കാര്യം പറയുന്നത്. ജങ്ക് ഫുഡ് ഡിപ്രഷന് വര്ദ്ധിപ്പിക്കുന്നതായി ഇവിടത്തെ ശാസ്ത്രജ്ഞര് നടത്തിയ പഠനത്തില് തെളിഞ്ഞു.
ഇവിടെയാണ് അട, കൊഴുക്കട്ട എന്നിവയുടെ പ്രസക്തിയേറുന്നത്. ജങ്ക് ഫുഡ് ഒഴിവാക്കി തനതു നാടന് പലഹാരങ്ങള് കഴിയ്ക്കുന്നതാണ് ഡിപ്രഷന് തടയാനുള്ള ഒരു മാര്ഗമായി പഠനത്തില് പറയുന്നത്. പല രാജ്യങ്ങളില് നിന്നുമുള്ള പലരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഇന്ത്യയില് നിന്നുള്ളരിലും ഇതു സംബന്ധിച്ച പഠനം നടത്തിയിരുന്നു. ആത്മഹത്യാ പ്രവണത കൂടുതലുള്ള കേരളത്തില് നടത്തിയ പഠനത്തിലാണ് അടയും കൊഴുക്കട്ടയും സ്ഥാനം പിടിച്ചത്.
ഇത്തരം ഭക്ഷണങ്ങളില് ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഘടകങ്ങള് ഇല്ലാത്തതു തന്നെയാണ് ഇവയെ ആരോഗ്യകരമായ ഭക്ഷണങ്ങളാക്കുന്നത്.
താരതമ്യേന ചെലവു കുറഞ്ഞ വീട്ടില് തന്നെയുണ്ടാക്കുന്ന ഭക്ഷണങ്ങള് ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള് ഇല്ലാതാക്കാന് സഹായിക്കുമെന്ന് പഠനറിപ്പോര്ട്ടിലുണ്ട്.
ചെറുപ്പക്കാര്ക്കിടയിലാണ് അനാരോഗ്യകരമായ ഭക്ഷണം കൂടുതല് കഴിയ്ക്കാനുള്ള പ്രവണത കൂടുന്നതെന്നു പഠനത്തില് പറയുന്നു. വരുമാനം കൂടുന്തോറും അനാരോഗ്യകരമായ ആരോഗ്യശീലങ്ങളും വര്ദ്ധിക്കുകയാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
