Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സോഫ്റ്റ് ഡ്രിങ്കുകള്‍ മദ്യത്തിന്റ ദോഷം വരുത്തും

ഇത്തരം പാനീയങ്ങളിലെ മധുരവും കഫീന്‍ അളവും മദ്യം, പുകവലി എന്നിവയ്ക്ക് സമാനമായ ഫലമാണുണ്ടാക്കുന്നതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.
ദിവസം രണ്ടു ക്യാന്‍ ശീതളപാനീയം കുടിയ്ക്കുന്നത് കരളിന് പ്രശ്നങ്ങളുണ്ടാക്കും. മദ്യം എപ്രകാരമാണോ ലിവറിന് കേടുണ്ടാക്കുന്നത്, ഇത്തരം ഫലം തന്നെയാണ് സോഫ്റ്റ് ഡ്രിങ്കുകളും ഉണ്ടാക്കുന്നത്. കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വേണ്ട രീതിയില്‍ അലിയിച്ചു കളയാന്‍ ലിവറിനാകില്ല.
ഇതിനു പുറമെ ഹൃദയപ്രശ്നങ്ങള്‍ക്കും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഇത്തരം പാനീയങ്ങള്‍ കാരണമാകുന്നുണ്ട്.
ഇത്തരം പാനീയങ്ങള്‍ പൊതുവെ വിശപ്പു കൂട്ടും. ഇതുവഴി ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനും തടി കൂടാനും കാരണമാകും. ഭക്ഷണം കൂടുതല്‍ കഴിച്ചില്ലെങ്കിലും ഇവയിലെ പഞ്ചസാര തടി കൂടുവാന്‍ ഇട വരുത്തുന്നുണ്ട്.
ഡയറ്റ് ഡ്രിങ്കുകള്‍ കഴിച്ചാലും വലിയ വ്യത്യാസമൊന്നുമുണ്ടാകുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
