Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അലര്‍ജിക്കു മരുന്ന് സൂര്യപ്രകാശം

എന്നാല്‍ ചര്‍മത്തില്‍ വരുന്ന പല തരത്തിലുള്ള അലര്‍ജികള്‍ തടയാന്‍ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം. ചര്‍മത്തിലുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിനും ഇത് നല്ലതാണ്. ബ്രിട്ടനിലെ പ്രൊഫസര്‍ ജോണ്‍ ഹോക്ക് എന്ന ശാസ്ര്തജ്ഞന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
സോറിയാസിസ്, ചൂടുകുരു, ചിലതരം ലോഹങ്ങള്‍ കാരണമുള്ള അലര്‍ജി എന്നിവയ്ക്ക് സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.
എന്നാല്‍ ഇത് ചെറിയ തോതിലേ ആകാവൂ. കൂടുതല്‍ നേരം കടുത്ത വെയിലേല്‍ക്കുന്നത് സ്കിന്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ദിവസം അരമണിക്കൂര്‍ നേരം സൂര്യപ്രകാശമേറ്റാല്‍ മതിയാകും.
സണ്ബാത്തിനിറങ്ങുന്നവര് സണ്‍സ്ക്രീന്‍ ഉപയോഗിക്കണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലെങ്കിലിത് സണ്‍ടാനിന് കാരണമാകും.
നോര്‍ത്ത് യൂറോപ്പില്‍ കൂടുതല്‍ സ്കിന്‍ ക്യാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ ആളുകള്‍ വെയില് കൂടുതല്‍ അളവില്‍ ഏല്ക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
