Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മെനോപോസിന് ശേഷം ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുതല്‍

65നു മേല്‍ പ്രായമുള്ള 6000 സ്ത്രീകളില്‍ നടത്തിയ പഠനഫലമായാണ് ഈ കണ്ടത്തല്‍. സ്ത്രീകളില്‍ മെനോപോസിന് മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നത് ഈസ്ട്രജന് എന്ന ഹോര്‍മോണാണ്. ആര്‍ത്തവവിരാമത്തോടെ ഈ ഹോര്‍മോണിന്റെ അളവു കുറയുന്നതാണ് ഹൃദയാഘാത സാധ്യത കൂട്ടുന്നതിനുള്ള കാരണം.
ഈസ്ട്രജന് രക്തപ്രവാഹത്തിന് കാര്യമായി സഹായിക്കുന്നുണ്ട്. എന്നാല്‍ മെനോപോസിന് ശേഷം രക്തപ്രവാഹത്തില്‍ വരുന്ന പ്രശ്നങ്ങള്‍ ഹൃദയത്തിനും പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.
മെനോപോസിന് ശേഷം സ്ത്രീകള്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയും പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് ഒരു പരിധി വരെ ഹൃദയാഘാത സാധ്യത കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
